¡Sorpréndeme!

വ്യാജ സൈനികനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ | Oneindia Malayalam

2018-08-20 196 Dailymotion


fake Video Against Kerala Goverment

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ അന്വേഷണം. സൈനിക വേഷത്തിലെത്തിയ ആള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, ഭരണം നഷ്ടമാകുമെന്ന് ഭയന്ന് സര്‍ക്കാര്‍ സൈന്യത്തെ വിളിക്കാത്തതാണെന്നും ആരോപിച്ചിരുന്നു